Local News
ഖത്തര്‍ ടെകിന്റെ പ്രൊജക്ട് ഡിവിഷനിലക്ക് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ വേണം

ദോഹ. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ ഖത്തര്‍ ടെകിന്റെ പ്രൊജക്ട് ഡിവിഷനിലക്ക് ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവിനെ വേണം .
ബിസിനസിലോ എഞ്ചിനീയറിംഗിലോ ബിരുദവും പ്രൊജക്ട് സെയില്‍സില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. കഴിവും യോഗ്യതയുമുളള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം

