Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നാലാമത് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദര്‍ശനം സൂഖ് വാഖിഫില്‍ ഇന്ന് മുതല്‍


ദോഹ: നാലാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴ പ്രദര്‍ശനം ഇന്ന് ആരംഭിക്കും. ഫെബ്രുവരി 16 വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി 9 വരെയും പ്രദര്‍ശനം തുറന്നിരിക്കും. റമദാനിന്റെ മുന്നോടിയായി നടക്കുന്ന പ്രദര്‍ശനം ഇഷ്ടപ്പെട്ട ഈത്തപ്പഴങ്ങള്‍ മിതമായ വിലയില്‍ സ്വന്തമാക്കുവാന്‍ സഹായകമാകും.

Related Articles

Back to top button