നാളെയും മറ്റന്നാളും ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യത

ദോഹ. ഖത്തറില്‍ നാളെയും മറ്റന്നാളും ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ വീശാനുള്ള സാധ്യത കൂടുതലാണ്, ഇത് തിരശ്ചീന ദൃശ്യപരത കുറയാന്‍ കാരണമാകും, ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകളും ഉണ്ടായിരിക്കും.




