Breaking News
നാളെ മുതല്‍ 30 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജറാവണം

ദോഹ. മേഖലയിലെ സംഘര്വാവസ്ഥ പരിഗണിച്ച് ഏര്‍പ്പെടുത്തിയ വര്‍ക് ഫ്രം ഹോം തുടരാനും നാളെ (മാര്‍ച്ച് 9) മുതല്‍ 30% സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിസ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കൗണ്‍സില്‍ ഓഫ് മിനിസ്റ്റേര്‍സ് സെക്രട്ടറി ജനറല്‍ പ്രഖ്യാപിച്ചു. സാധിക്കുമെങ്കില്‍ അമ്മമാര്‍ക്കും വൈകല്യമുള്ളവര്‍ക്കും വര്‍ക് ഫ്രം ഹോമിന് മുന്‍ഗണന നല്‍കണം.


