Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ദോഹയില്‍ നിന്നും നാളെ ഡല്‍ഹിയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം

ദോഹ. ദോഹയില്‍ നിന്നും നാളെ ഡല്‍ഹിയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം പുറപ്പെടാനുദ്ദേശിക്കുന്നതായി എയര്‍ലൈന്‍ അറിയിച്ചു.

ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചതിനാല്‍ ഷെഡ്യൂള്‍ ചെയ്ത വിമാന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും, പരിമിതമായ വിമാന ഇടനാഴിയില്‍ റിപാട്രിയേഷന്‍ സര്‍വീസ് നടത്തുന്നതിന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ നല്‍കിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് വിവിധ ഭാഗങ്ങളിലേക്കുള്ള റിപാട്രിയേഷന്‍ സര്‍വീസുകള്‍ നടത്തുന്നത്. ഖത്തര്‍ വ്യോമപാത അടച്ച ശേഷം ഇത് ആദ്യമായാണ് ദോഹയില്‍ നിന്നും ഇന്ത്യന്‍ തലസ്ഥാനത്തേക്ക് വിമാനം പുറപ്പെടുന്നത്.

Related Articles

Back to top button