Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ചിറ്റ് ചാറ്റ് ഫാമിലി മെഹന്തി രാവ് അവിസ്മരണീയമായി

ദോഹ. മൈലാഞ്ചി മൊഞ്ചുള്ള രാവ്. നാടിന്റെ മണവും മനസ്സിന്റെ ഇണക്കവും ഒത്തു ചേര്‍ന്നപ്പോള്‍ ഈ മണ്ണിലും സ്നേഹത്തില്‍ ചാലിച്ച ഒരു സൗഹൃദ രാവ്. ചിറ്റ് ചാറ്റ് ഫാമിലി മെഹന്തി രാവ് അവിസ്മരണീയമായി . സമാന ചിന്തക്കാരായ ഏതാനും മലയാളി കുടുംബള്‍ ചേര്‍ന്നാണ് സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും പുതുമകളോടെ അവിസ്മരണീയമായ
മെഹന്തി രാവൊരുക്കിയത്.

Related Articles

Back to top button