Local News

ഈദുല്‍ ഫിത്വര്‍ ദിവസങ്ങളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

ദോഹ. ഈദുല്‍ ഫിത്വര്‍ ദിവസങ്ങളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ കുട്ടികളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്തണം