Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പാസ്‌പോര്‍ട്ടും മറ്റു രേഖകളും നഷ്ടപ്പെട്ട് ദോഹയില്‍ കുടുങ്ങിയ യുപി സ്വദേശി ഇന്ത്യന്‍ എംബസിയുടെ സഹായത്താല്‍ നാടണഞ്ഞു


കാണ്‍പൂര്‍ സ്വദേശി ഷിബു ഖാനാണ് ഇന്ത്യന്‍ എംബസിയുടെ സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിയത്. ഷിബുവിന്റെ അവസ്ഥ എംബസിയുടെ ശ്രദ്ധയില്‍ വരികയും അടിയന്തിരമായി യാത്രക്കുളള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും എയര്‍ടിക്കറ്റും നല്‍കുകയും ചെയ്തു.

Related Articles

Back to top button