Local News
കൊച്ചിയും തിരുവനന്തപുരവുമുള്‍പ്പടെ ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് ഇന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ 8 വിമാനങ്ങള്‍

കൊച്ചിയും തിരുവനന്തപുരവും കൂടാതെ ചെന്നൈ,ബംഗളുരു, ഹൈദറാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ഇന്ന് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയിലേക്ക് രണ്ട് വിമാനങ്ങളുണ്ട്.
