Breaking News
ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും ചര്‍ച്ച ചെയ്തു

ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും ചര്‍ച്ച ചെയ്തു
ഇന്നലെ ജിദ്ധയിലെത്തിയ ഖത്തര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും മേഖലയിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്തു