Local News
ഇലക്ട്രിക് സ്കൂട്ടര്‍ അപകട പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

ഇലക്ട്രിക് സ്കൂട്ടര്‍ അപകട പ്രതിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം, ഹെന്മറ്റ് ധരിക്കുക, മോട്ടോര്‍ വാഹനങ്ങള്‍ക്ക് നിശ്ചയിച്ച റോഡുകള്‍ ഉപയോഗിക്കാതിരിക്കുക, അമിത വേഗത ഒഴിവാക്കുക, രണ്ട് കൈ കൊണ്ടും ഹാന്‍ഡില്‍ ബാര്‍ പിടിക്കുക, റോഡില്‍ ശ്രദ്ധിക്കുക, ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍


