Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറിലെ പ്രധാന വിതരണക്കാരുടേയും പ്രാദേശിക കമ്പനികളുടെയും യോഗം

ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കുമായി സഹകരിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം ഖത്തറിലെ പ്രധാന വിതരണക്കാരുടേയും പ്രാദേശിക കമ്പനികളുടെയും യോഗം സംഘടിപ്പിച്ചു . സമകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സ്വകാര്യമേഖലയെ എങ്ങനെ പിന്തുണക്കാമെന്നതായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട

Related Articles

Back to top button