Local News
പുതിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്രൈവസി അസസ്‌മെന്റ് ടൂള്‍ ആരംഭിച്ച് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി

ഖത്തറില്‍ സ്ഥാപനങ്ങളുടെ ഡാറ്റ സംരക്ഷണം ഉറപ്പുത്തുന്നതിന് പുതിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്രൈവസി അസസ്‌മെന്റ് ടൂള്‍ ആരംഭിച്ച് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി
രാജ്യത്തിന്റെ ഡിജിറ്റല്‍ യാത്രയിലെ പുതിയ നാഴികക്കല്ലാണിത്
