Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പ്രഥമ റൗദ അവാര്‍ഡ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി വിതരണം ചെയ്തു

സാമൂഹിക പ്രവര്‍ത്തനത്തിലെ മികവിനുള്ള പ്രഥമ റൗദ അവാര്‍ഡ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി വിതരണം ചെയ്തു

സാമൂഹ്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തുടനീളം ഫലപ്രദമായ സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംരംഭങ്ങള്‍ക്കുള്ള ഖത്തറിന്റെ തുടര്‍ച്ചയായ പിന്തുണയുടെ ഭാഗമാണ് റൗദ അവാര്‍ഡ്

Related Articles

Back to top button