Breaking News
ഫിഫ റാങ്കിംഗില്‍ ഖത്തറിന് 55-ാമത് സ്ഥാനം

ഫിഫയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഫിഫ റാങ്കിംഗില്‍ ഖത്തറിന് 55 ാം സ്ഥാനമാണ്. കഴിഞ്ഞ ജനുവരിയില്‍ 56ാം സ്ഥാനത്തായിരുന്ന ഖത്തര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് മുന്നേറിയത്.
ഫിഫ റാങ്കിംഗില്‍ ഫ്രാന്‍സാണ് ഒന്നാമത്.
അറബ് മേഖലയില്‍ മൊറോക്കോ തന്നെയാണ് മുന്നില്‍. എട്ടാം റാങ്കാണ് മൊറോക്കോക്ക്.
അള്‍ജീരിയ( 28) ഈജിപ്ത് (29), തുണീഷ്യ (44) എന്നിവയാണ് ഖത്തറിന് മുന്നിലായുള്ള അറബ് രാജ്യങ്ങള്‍



