Breaking News
മേഖലയിലെ സംഘര്‍ഷാവസ്ഥ നിയന്ത്രണാതീതമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നും അടിയന്തിരമായ നയതന്ത്ര പരിഹാരം വേണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി

”
”മേഖലയിലെ സംഘര്‍ഷാവസ്ഥ നിയന്ത്രണാതീതമായ ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്നും അടിയന്തിരമായ നയതന്ത്ര പരിഹാരം വേണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി
നയതന്ത്ര പരിഹാരത്തിനുള്ള അവസരം അതിവേഗം അടയുകയാണെ്. ശത്രുതയുടെ നീണ്ടുനില്‍ക്കുന്ന സ്വഭാവം ഒരു രാജ്യത്തിന്റെയും ദീര്‍ഘകാല താല്‍പ്പര്യത്തിന് അനുയോജ്യമല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ”ഈ യുദ്ധം തുടര്‍ന്നാല്‍ ആരും വിജയികളാവില്ലെന്നും,” അദ്ദേഹം പറഞ്ഞു.
കക്ഷി സിവിലിയന്‍, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം നയം വ്യക്തമാക്കി.



