Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ ആശ്വാസത്തോടെ സ്വദേശികളും വിദേശികളും


40 ദിവസത്തോളം നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അമേരിക്കയും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തേക്ക് വെടിനിര്‍ത്തല്‍ കരാറിലെത്തിയത് ഗള്‍ഫ് മേഖലക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. എന്നെന്നേക്കുമായി സംഘര്‍ഷങ്ങള്‍ അവസാനിക്കട്ടെയെന്നാണ് എല്ലാവരുടേയും പ്രാര്‍ഥന. സംഘര്‍ഷം തുടരാനും സമാധാനം തകര്‍ക്കാനും ചില തല്‍പരകക്ഷികള്‍ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ക്ക് കഴിയട്ടെ

Related Articles

Back to top button