വിജയകരമായ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മടങ്ങി

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയേയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തേയും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ് അല്‍ ഖുലൈഫി, കത്തറിലെ യുണൈറ്റഡ് കിംഗ്ഡം അംബാസഡര്‍ നീരവ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയയച്ചു
