Local News
2026 ഫിഫ ലോകകപ്പ് നിയന്ത്രിക്കുന്ന 170 അംഗ റഫറി പട്ടികയില്‍ സ്ഥാനം പിടിച്ച് 4 ഖത്തരികള്‍

2026 ഫിഫ ലോകകപ്പ് നിയന്ത്രിക്കുന്ന 170 അംഗ റഫറി പട്ടികയില്‍ സ്ഥാനം പിടിച്ച് 4 ഖത്തരികള്‍
അബ്ദുള്‍റഹ്‌മാന്‍ അല്‍ ജാസിം റഫറിയായും, സൗദ് അല്‍ മഖാലെ, തലേബ് അല്‍ മാരി എന്നിവര്‍ അസിസ്റ്റന്റ് റഫറിമാരായും, ഖാമിസ് അല്‍ മാരി വീഡിയോ മാച്ച് ഒഫീഷ്യലായുമാണ് പ്രവര്‍ത്തിക്കുക