Breaking News
ഖത്തറില്‍ ഇന്ന് സമുദ്ര ജാഗ്രതാ നിര്‍ദ്ദേശം

ഇന്ന് ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഖത്തര്‍ കാലാവസ്ഥാ വകുപ്പ് സമുദ്ര ജാഗ്രതാ നിര്‍ദ്ദേശം നല്കി.