Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറിലെ സ്റ്റാര്‍ട്ടപ്പുകളുമായി ഡയലോഗ് സംഘടിപ്പിച്ച് ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക്

ഖത്തറിലെ സ്റ്റാര്‍ട്ടപ്പുകളുമായി ഡയലോഗ് സംഘടിപ്പിച്ച് ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക്.
ഖത്തര്‍ വികസന ബാങ്ക്, കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി കമ്പനികളെ പിന്തുണയ്ക്കുന്നതിനും അവയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള സംയുക്ത ശ്രമങ്ങളുടെ ഭാഗമായി, നിലവിലെ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നതിനും അവസരങ്ങള്‍ കണ്ടെത്തുന്നതിനും ലക്ഷ്യം വെച്ചായിരുന്നു പരിപാടി.

Related Articles

Back to top button