Local News

ഖത്തറില്‍ മല്‍സ്യ ബന്ധനം പുനരാരംഭിച്ചതോടെ മത്സ്യ വില ക്രമേണ കുറയുന്നതായി റിപ്പോര്‍ട്ട്

ഖത്തറില്‍ മല്‍സ്യ ബന്ധനം പുനരാരംഭിച്ചതോടെ മത്സ്യ വില ക്രമേണ കുറയുന്നതായി റിപ്പോര്‍ട്ട്. പ്രാദേശികമായി പിടിക്കുന്ന മല്‍സ്യങ്ങള്‍ ധാരാളമായി വരാന്‍ തുടങ്ങിയതോ വില കുറയാന്‍ തുടങ്ങിയതായി ഉം സലാലില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു