Local News
ഡോ. മറിയം ബിന്ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് ഖത്തറിലെ സ്വിസ് കോണ്‍ഫെഡറേഷന്‍ അംബാസഡര്‍ ഫ്ലോറന്‍സ് ടിങ്വെലി മാറ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി

അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിന്ത് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് ഖത്തറിലെ സ്വിസ് കോണ്‍ഫെഡറേഷന്‍ അംബാസഡര്‍ ഫ്ലോറന്‍സ് ടിങ്വെലി മാറ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി.
യോഗത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും അവലോകനം ചെയ്യുകയും ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.