Local News

രോഹിത് ആക്ട് നടപ്പിലാക്കണം: പ്രവാസി വെല്‍ഫെയര്‍

രോഹിത് ആക്ട് നടപ്പിലാക്കണം: പ്രവാസി വെല്‍ഫെയര്‍

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി നിധിന്‍ രാജിന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യസ രംഗത്തെ ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ രോഹിത് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യവുമായി പ്രവാസി വെല്‍ഫെയര്‍ രംഗത്ത് വന്നത്