Local News
സൗഹൃദം കുടുബമാകുന്ന പ്രവാസലോകത്ത് വിഷു ഈസ്റ്റര്‍ ആഘോഷമാക്കി ചിറ്റ് ചാറ്റ് കുടുംബം

സൗഹൃദം കുടുബമാകുന്ന പ്രവാസലോകത്ത് വിഷു ഈസ്റ്റര്‍ ആഘോഷമാക്കി ചിറ്റ് ചാറ്റ് കുടുംബം. മത ജാതി ചിന്തകള്‍ക്കതീതമായി എല്ലാ ആഘോഷങ്ങളെയും തുറന്ന മനസ്സോടെ കാണുകയും കൂട്ടായി ആഘോഷിക്കുകയും ചെയ്യുമ്പോള്‍ സാമൂഹ്യ സൗഹാര്‍ദ്ധത്തിന്റെ ഉജ്വലമായ മാതൃക സൃഷ്ടിക്കാനാകുമെന്നാണ് ഈ കൂട്ടായ്മ അടയാളപ്പെടുത്തുന്നത്
