Local News
ഖത്തറിനും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുമുള്ള പിന്തുണ ആവര്‍ത്തിച്ച് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്

ഖത്തറിനും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുമുള്ള പിന്തുണ ആവര്‍ത്തിച്ച് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ . ഹോര്‍മുസ് കടലിടുക്കില്‍ സ്ഥിരമായ വെടിനിര്‍ത്തലിന്റെയും നാവിഗേഷന്‍ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

