മധ്യസ്ഥത, പ്രാദേശിക സ്ഥിരത, നയതന്ത്രം എന്നിവയ്ക്കുള്ള പിന്തുണ ഖത്തര്‍ ആവര്‍ത്തിച്ച് ഖത്തര്‍

മധ്യസ്ഥത, പ്രാദേശിക സ്ഥിരത, നയതന്ത്രം എന്നിവയ്ക്കുള്ള പിന്തുണ ഖത്തര്‍ ആവര്‍ത്തിച്ച് ഖത്തര്‍
ഇസ് ലാമാബാദ് ചര്‍ച്ചകളില്‍ യുഎസ് ഉള്‍പ്പെടെയുള്ള എല്ലാ കക്ഷികളുമായും ഖത്തര്‍ സജീവമായി ഇടപഴകുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി വാരാന്ത വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി