Breaking News

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ഷെല്‍ ഗ്രൂപ്പ് പിഎല്‍സി സിഇഒ വെയ്ല്‍ സാവനുമായി കൂടിക്കാഴ്ച നടത്തി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ഷെല്‍ ഗ്രൂപ്പ് പിഎല്‍സി സിഇഒ വെയ്ല്‍ സാവനുമായി കൂടിക്കാഴ്ച നടത്തി

ലുസൈല്‍ പാലസിലെ അമീറിന്റെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ഖത്തറും ഷെല്‍ ഗ്രൂപ്പ് പിഎല്‍സിയും തമ്മിലുള്ള നിലവിലുള്ള സഹകരണത്തെക്കുറിച്ചും, പ്രത്യേകിച്ച് ഊര്‍ജ്ജ മേഖലയില്‍ അതിനെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.