Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

യുഎസ് നാവിക ഉപരോധം നീക്കിയാല്‍ ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ടെഹ്റാന്‍ തയ്യാറാണെന്ന് ഇറാന്റെ യുഎന്‍ അംബാസഡര്‍

യുഎസ് നാവിക ഉപരോധം നീക്കിയാല്‍ ഉടന്‍ തന്നെ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ടെഹ്റാന്‍ തയ്യാറാണെന്ന് ഇറാന്റെ യുഎന്‍ അംബാസഡര്‍ അമീര്‍ സയീദ് ഇറവാനി
നാവിക ഉപരോധം വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകളുടെ ലംഘനമാണ്. അതിനാല്‍ ചര്‍ച്ചകള്‍ തുടരണമെങ്കില്‍
വാഷിംഗ്ടണ്‍ ആദ്യം അവരുടെ ‘വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍’ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞതായി തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Back to top button