Local News
സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും കൂടിക്കാഴ്ച നടത്തി

സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും കൂടിക്കാഴ്ച നടത്തി
അമീരി ദിവാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി.
സന്ദര്‍ശനം സഹകരണം ശക്തിപ്പെടുത്തുകയും വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കുകയും ചെയ്യുമെന്ന് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് അല്‍ ഷറ അമീറിനോട് നന്ദി പറഞ്ഞു