റംല ബഷീറിനേയും റംല സമദിനേയും ഫോക് ആദരിച്ചു

ഫ്രണ്ട്സ് ഓഫ് കോഴിക്കോട് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച റംല ബഷീറിനേയും റംല സമദിനേയും ഫോക് ആദരിച്ചു
നിരവധിപേരെ രക്തദാനത്തിന് ചേര്‍ത്തും രക്ത ദാന ക്യാമ്പ് സംഘാടനത്തില്‍ സജീവമായി പങ്കെടുത്തുമാണ് രണ്ട് റംലമാരും മാതൃകയായത്.
