Breaking News
ഇരുപത്തിരണ്ടാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്‌സിബിഷന്‍ സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 3 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഇരുപത്തിരണ്ടാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്‌സിബിഷന്‍ സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 3 വരെ ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് വിസിറ്റ് ഖത്തര്‍ അറിയിച്ചു
മെയ് 2026 ല്‍ നടക്കാനിരുന്ന പ്രദര്‍ശനം മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് നീട്ടിവെച്ചതായിരുന്നു.
