Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വാഷിംഗ്ടണില്‍ യുഎസ് പ്രസിഡന്റ് പങ്കെടുത്ത അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്പ്പിനെ ഖത്തര്‍ അപലപിച്ചു

വാഷിംഗ്ടണ്‍ ഡി.സി.യിലെ ഒരു ഹോട്ടലില്‍ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച അത്താഴവിരുന്നിനിടെ നടന്ന വെടിവയ്പ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തെ ഖത്തര്‍ അപലപിച്ചു.
ഉദ്ദേശ്യങ്ങളോ കാരണങ്ങളോ പരിഗണിക്കാതെ, അക്രമത്തിനും ക്രിമിനല്‍ പ്രവൃത്തികള്‍ക്കുമെതിരായ ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു.

സുഹൃദ് രാജ്യമായ അമേരിക്കയോടുള്ള ഖത്തറിന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം മന്ത്രാലയം സ്ഥിരീകരിക്കുകയും പരിക്കേറ്റ ഉദ്യോഗസ്ഥന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു

Related Articles

Back to top button