Local News

കസാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി യെര്‍മെക് കോഷര്‍ബയേവുമായി ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി കൂടിക്കാഴ്ച നടത്തി

യോഗത്തില്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങളും അവയെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും അവലോകനം ചെയ്തു, മേഖലയിലെ സ്ഥിതിഗതികളും ചര്‍ച്ചയില്‍ ഇടം പിടിച്ചു.