സമ്മര്‍ദ്ദരഹിതമായ തൊഴില്‍ അന്തരീക്ഷം ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ഗ്ഗാത്മകതയും നവീകരണവും വളര്‍ത്തുന്നതിനും അടിസ്ഥാനമാണെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം

2026 ലെ ലോക തൊഴില്‍ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച ദിന സന്ദേശത്തിലാണ് തൊഴില്‍ മന്ത്രാലയം ഇക്കാര്യം അടിവരയിട്ടത്.