Local News
ലോക ബൗദ്ധിക സ്വത്തവകാശ ദിനാഘോഷം സംഘടിപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം

ലോക ബൗദ്ധിക സ്വത്തവകാശ ദിനാഘോഷം സംഘടിപ്പിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
ബൗദ്ധിക സ്വത്തവകാശവും കായികവും: തയ്യാറാവുക, സജ്ജമാക്കുക, നവീകരിക്കുക’ എന്ന പ്രമേയത്തില്‍ 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയത്തില്‍ സംഘടിപ്പിച്ച പരിപാടി ബൗദ്ധിക സ്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കായിക മേഖലയിലെ പുരോഗതിയുമായുള്ള അതിന്റെ ബന്ധവും വിശകലനം ചെയ്തു