Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അമ്പത്തിനാലാമത് അമീരീ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാരംഭിക്കും

അമ്പത്തിനാലാമത് അമീരീ കപ്പ് ഫൈനല്‍ ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 1 മണിക്കാരംഭിക്കും

മെയ് 9 ന് വൈകുന്നേരം 5:30 ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് അമീരി കപ്പ് നടക്കുക.
10,30,50 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
www.qfa.qa എന്ന വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ലഭിക്കുക

ആരാധകര്‍ക്ക് ഒരാള്‍ക്ക് ആറ് ടിക്കറ്റുകള്‍ വരെ വാങ്ങാം. മെയ് 7 ന് റോഡ് ടു ഖത്തര്‍ മൊബൈല്‍ ആപ്പില്‍ ടിക്കറ്റുകള്‍ ലഭ്യമാകും.

Related Articles

Back to top button