Local News

ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയുടെ ടണലിംഗ് ജോലികള്‍ ആരംഭിച്ചു

20.5 ബില്യണ്‍ ദിര്‍ഹം ചിലവ് പ്രതീക്ഷിക്കുന്ന ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതിയുടെ ടണലിംഗ് ജോലികള്‍ ആരംഭിച്ചു
30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ദുബായ് മെട്രോ ബ്ലൂ ലൈന്‍ പദ്ധതി