Breaking News

മിഡില്‍ഈസ്റ്റ് സഖ്യകക്ഷികള്‍ക്ക് 8.6 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കി യുണൈറ്റഡ് സ്റ്റേറ്റ്‌സ്

മിഡില്‍ഈസ്റ്റ് സഖ്യകക്ഷികള്‍ക്ക് 8.6 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കി യുണൈറ്റഡ് സ്റ്റേറ്റ്‌സ്

യുഎസ് കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ അവലോകനം കൂടാതെ കൈമാറ്റം വേഗത്തിലാക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അടിയന്തര സാഹചര്യങ്ങള്‍ ഉദ്ധരിച്ചതിന് ശേഷമാണ് വില്‍പ്പനക്ക് അംഗീകാരം നല്‍കിയത്