Local News

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി ചര്‍ച്ച നടത്തി

രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായി ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രി ചര്‍ച്ച നടത്തി

വ്യാഴാഴ്ച ദോഹയില്‍ നടന്ന യോഗത്തില്‍, ഖത്തര്‍ ചേംബറിലെയും ഖത്തരി ബിസിനസ്‌മെന്‍ അസോസിയേഷനിലെയും പ്രതിനിധികളും പങ്കെടുത്തു

മന്ത്രാലയ പ്രസ്താവന പ്രകാരം, സ്വകാര്യ കമ്പനികള്‍ നിലവില്‍ നേരിടുന്ന പ്രധാന വെല്ലുവിളികളെയും രാജ്യത്തിന്റെ ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നിലവിലുള്ള സാമ്പത്തിക വികസന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങളെയും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍.