ഉല്‍പാദകര്‍ക്കും നിര്‍മാതാക്കള്‍ക്കുമുള്ള ഓണ്‍ലൈന്‍ ഡയറക്ടറിയുമായി വാണിജ്യ വ്യവസായ മന്ത്രാലയം
റഷാദ് മുബാറക് ദോഹ : ഉല്‍പാദകര്‍ക്കും നിര്‍മാതാക്കള്‍ക്കുമുള്ള ഓണ്‍ലൈന്‍ ഡയറക്ടറിയുമായി വാണിജ്യ വ്യവസായ മന്ത്രാലയം. ഖത്തരീ ഉല്‍പ്പന്നങ്ങളെയും വിപണനത്തെയും പിന്തുണയ്ക്കുന്നതിനും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും
Read More