8 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അടിയന്തിര വൈദ്യ സേവനങ്ങളുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് പശ്ചാത്തലത്തില്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ സാധാരണ പരിശോധകള്‍ നിര്‍ത്തിവെക്കുകയും അടിയന്തിരമല്ലാത്ത എല്ലാ കണ്‍സല്‍ട്ടേഷനുകളും ടെലഫോണ്‍ കണ്‍സല്‍ട്ടേഷനുകളാക്കി മാറ്റുകയും ചെയ്ത സാഹചര്യത്തില്‍
Read More