Breaking News

നോര്‍ത്ത് ഫീല്‍ഡ് വെസ്റ്റ് പദ്ധതിയുടെ നിര്‍മാണ കരാറില്‍ ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്ടേഴ്സും

അമാനുല്ല വടക്കാങ്ങര ദോഹ :ഖത്തറിലെ ഏറ്റവും വലിയ എല്‍.എന്‍.ജി. പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് വെസ്റ്റ് പദ്ധതിയുടെ നിര്‍മാണ കരാറില്‍ ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്ടേഴ്സും. ഫ്രഞ്ച് കമ്പനിയായ ടെക്‌നിപ്

Read More
Breaking News

ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെ മുതല്‍ ഓണ്‍ ലൈന്‍ ക്‌ളാസുകള്‍

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഖത്തറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെ മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ ലൈന്‍ ക്‌ളാസുകളായിരിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Read More
Breaking News

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കൂടും

ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍, ഡീസല്‍ വില കൂടുമെന്ന് ഖത്തര്‍ എനര്‍ജി അറിയിച്ചു. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.85 റിയാലും സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 1.90 റിയാലുമാകും

Read More
Breaking News

ഖത്തറില്‍ ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ ഇല്ല

ദോഹ. ഖത്തറിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വിജയകരമായി തടഞ്ഞതിനെത്തുടര്‍ന്ന്, പ്രാഥമിക ഫീല്‍ഡ് വിലയിരുത്തല്‍ പ്രകാരം നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായമോ ഭൗതിക നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.

Read More
Breaking News

ഖത്തറിനെതിരെയുള്ള ആക്രമണങ്ങള്‍ പരാജയപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം

ദോഹ: ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പ്, സുരക്ഷാ ജാഗ്രത, ബന്ധപ്പെട്ട അധികാരികള്‍ തമ്മിലുള്ള സംയുക്ത ഏകോപനം എന്നിവയിലൂടെ രാജ്യത്തിന് നേരെയുണ്ടായ നിരവധി ആക്രമണങ്ങള്‍ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

Read More
Breaking News

മേഖലയില്‍ സംഘര്‍ഷം , ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത അടച്ചു

ദോഹ. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് , ഖത്തറും കുവൈത്തും യുഎഇയും വ്യോമപാത അടച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Read More
Breaking News

ഖത്തറില്‍ ദേശീയ അടിയന്തര മുന്നറിയിപ്പ്

ദോഹ. ഖത്തറില്‍ ദേശീയ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതര്‍. മൊബൈല്‍ സന്ദേശത്തിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി, സൈനിക കേന്ദ്രങ്ങളുടെ പരിധിക്കകത്ത് നിന്ന് എല്ലാവരും മാറിനില്‍ക്കാനും

Read More
Breaking News

ഖത്തറില്‍ നിലവില്‍ സുരക്ഷാ പ്രശ്നങ്ങളില്ല; കിംവദന്തികള്‍ ഒഴിവാക്കണം: ആഭ്യന്തര മന്ത്രാലയം

ദോഹ: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഖത്തറിലെ സ്ഥിതി സുസ്ഥിരവും സുരക്ഷിതവുമായി തുടരുന്നുവെന്നും ആഭ്യന്തര സുരക്ഷാ തലത്തില്‍ ആശങ്കയുടെ സൂചനകളൊന്നുമില്ലെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

Read More
Local News

പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുവാനാഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍

ദോഹ. പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുവാനാഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി . ഖത്തര്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അമീര്‍ തന്റെ ഔദ്യോഗിക എക്സ്

Read More
Local News

വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ ഇഫ്താര്‍ സംഗമവും ബ്ലോക്ക് മെമ്പര്‍ മൂസാ ഫൗലദിന് സ്വീകരണവും

ദോഹ: ഖത്തറിലെ വാഴയൂര്‍ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍ ഇഫ്താര്‍ സംഗമവും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൂസാ ഫൗലദിനുള്ള സ്വീകരണവും സംഘടിപ്പിച്ചു.

Read More