ഉംറക്ക് പോകുന്നവര്‍ ആവശ്യമായ വാക്‌സിനുകളെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ. പരിശുദ്ധ റദമാനില്‍ ഉംറക്ക് പോകുന്ന എല്ലാ സ്വദേശികളും താമസക്കാരും ആവശ്യമായ വാക്‌സിനുകളെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇത് തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷിതവും ആരോഗ്യകരവുമായ യാത്രയും
Read More