പുണ്യ റമദാനിനെ അനുഭവിച്ചറിയുക
ബഷീര്‍ വടകര വ്രതാനുഷ്ഠാനം വിശപ്പിന്റെ ഒരു പരിശീലനം മാത്രമല്ല,അത് ആത്മനിയന്ത്രണത്തിന്റെ മഹാവിപ്ലവമാണ്.ശരീരം വിശപ്പറിയുമ്പോള്‍മനസ് വിനയമറിയുന്നു.മനസ് വിനയപ്പെടുമ്പോള്‍ആത്മാവ് ദൈവസാന്നിധ്യം കൂടുതല്‍ തീവ്രമായി അനുഭവിക്കുന്നു.വ്രതം എന്നത് ഭക്ഷണം ഒഴിവാക്കല്‍ മാത്രമല്ല
Read More