രുചിക്കൂട്ടുകള്‍ക്കപ്പുറം സൗഹൃദ സംഗമമായി ലയം സീസണ്‍ 2
ദോഹ: മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലയം സീസണ്‍ 2‘ പരിപാടി സ്വാദ് റെസ്റ്റോറന്റില്‍ വിവിധ കലാപരിപാടികളോടെ ശ്രദ്ധേയമായി. രുചിക്കൂട്ടുകള്‍ക്കപ്പുറം സൗഹൃദവും സ്‌നേഹവും പങ്കിടുക
Read More