Breaking News

ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം ഖത്തറില്‍ ഫെബ്രുവരി 18 ബുധനാഴ്ച റമദാന്‍ ആരംഭിക്കാന്‍ സാധ്യത

ദോഹ. കൃത്യമായ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തില്‍, 1447 എ.എച്ച്. റമദാനിന്റെ ആദ്യ ദിവസം 2026 ഫെബ്രുവരി 18 ബുധനാഴ്ച വരുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് (ക്യു.സി.എച്ച്) പ്രഖ്യാപിച്ചു.

Read More
Local News

യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സുമായുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഖത്തര്‍ ചേംബര്‍

ദോഹ. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സുമായുള്ള സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി ഖത്തര്‍ചേംബര്‍. യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക്

Read More
Local News

ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്‍ ആദ്യഘട്ട വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡ്രൈവ് യുവര്‍ ഡ്രീം വിത്ത് ഗ്രാന്‍ഡ് മെഗാ പ്രമോഷന്റെ ആദ്യഘട്ട നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഗ്രാന്‍ഡ്

Read More
IM Special

ഖത്തര്‍ സമുദ്രാതിര്‍ത്തികളില്‍ സംഗീതവും കലയും സാഹിത്യവും ചേര്‍ന്ന് ജി.ആര്‍.സി.സി വിന്റര്‍ ക്രൂയിസ് ട്രിപ്പ്

രണ്‍ജിത്ത് ചെമ്മാട് ദോഹ. ഖത്തറിന്റെ സമുദ്രാതിര്‍ത്തികളിലെ നീലത്തിരമാലകളെ തഴുകി ജി.ആര്‍.സി.സി സംഘടിപ്പിച്ച ആഡംബര വിന്റര്‍ ക്രൂയിസ് ട്രിപ്പ് എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന അനുഭവങ്ങളോടെ വിജയകരമായി സമാപിച്ചു. ഈന്തപ്പനപൂമ്പൊടികളുടെ തേന്‍

Read More
Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . പാറമ്മല്‍ അബ്ദുല്‍ മജീദ് ( മജീദ് മുത്തേടം) ( 47 വയസ്സ് ) ആണ് മരിച്ചത്. ദീര്‍ഘകാലം

Read More
Local News

ഖത്തറിലും മികവ് തെളിയിച്ച് രെഹ്ന റഷീദ്

ദോഹ. ഖത്തറില്‍ നടന്ന ‘കമ്മ്യൂണിറ്റി സ്പോര്‍ട് മീറ്റ് 2026’ -ല്‍ പഞ്ച ഗുസ്തി മത്സരങ്ങളില്‍ മികവ് തെളിയിച്ച് രെഹ്ന റഷീദ് ഖത്തറിലും തന്റെ ആധിപത്യം ഉറപ്പിച്ചു. ഇന്ത്യയില്‍

Read More
Local News

എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റ് ശ്രദ്ധേയമായി

ദോഹ. ഖത്തര്‍ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് ആസ്പയര്‍ സോണ്‍ വാം അപ്പ് ട്രാക്ക് ആന്റ് ഫീല്‍ഡില്‍ സംഘടിപ്പിച്ച കമ്മ്യൂണിറ്റി സ്‌പോര്‍ട്‌സ് മീറ്റ് ശ്രദ്ധേയമായി . ഖത്തര്‍

Read More
Breaking News

പുതിയ ടാക്‌സ് നിയമം; ഹജ്ജിനും ടൂര്‍ പാക്കേജുകള്‍ക്കും ഗുണകരമാകും- അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

ദോഹ. ഇന്ത്യാ ഗവണ്‍മെന്റിന്റെ പുതിയ ടാക്‌സ് നിയമം; ഹജ്ജിനും ടൂര്‍ പാക്കേജുകള്‍ക്കും ഗുണകരമാകുമെന്ന് ലോക രേരള സഭ അംഗവും എന്‍.ആര്‍.ഐ വാട്‌സ് അപ്പ് ഗ്രൂപ്പ് അഡ്മിനുമായ അബ്ദുല്‍

Read More
Local News

ലോക സമാധാനത്തിന് ഖത്തറിന്റെ ഇടപെടൽ ശ്രദ്ധേയമെന്ന് – ടി പി അബ്ദുല്ല കോയ മദനി

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന്റെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദോഹയിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റപ്പ് കെ എൻ എം പ്രസിഡന്റ് ടി പി അബ്ദുല്ല കോയ

Read More
Local News

യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഇന്ന് സമാപിക്കും

ദോഹ. മലേഷ്യയിലെ 23 മുന്‍നിര യൂണിവേര്‍സിറ്റികളെ പങ്കെടുപ്പിച്ച് ഖത്തറിലെ മലേഷ്യന്‍ എംബസിയുടെ സഹകരണത്തോടെ റക്സ്പോ സെന്റര്‍ സിറ്റി സെന്റര്‍ റൊട്ടാന ഹോട്ടലില്‍ സംഘടിപ്പിക്കുന്ന യെസ് ടു മലേഷ്യാ

Read More