Local News

യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഇന്ന് സമാപിക്കും

ദോഹ. മലേഷ്യയിലെ 23 മുന്‍നിര യൂണിവേര്‍സിറ്റികളെ പങ്കെടുപ്പിച്ച് ഖത്തറിലെ മലേഷ്യന്‍ എംബസിയുടെ സഹകരണത്തോടെ റക്സ്പോ സെന്റര്‍ സിറ്റി സെന്റര്‍ റൊട്ടാന ഹോട്ടലില്‍ സംഘടിപ്പിക്കുന്ന യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഇന്ന് സമാപിക്കും

വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെയാണ് എക്സിബിഷന്‍.