കേച്ചേരിയന്‍സ് ഖത്തര്‍ 2026- 2027 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
ദോഹ. തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലേയും പരിസര പ്രദേശങ്ങളിലേയും ഖത്തര്‍ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പരിചയം പുതുക്കുവാനും സൗഹൃദം പങ്കുവെക്കാനും ആഘോഷങ്ങളും ആഹ്ലാദങ്ങളുമായി കൂടിച്ചേരാനുമുള്ള ഒരു ഇടം ഒരുക്കുന്നതിന്റെ
Read More