ലുസൈല്‍ ബൊളിവാര്‍ഡിലെ പുതുവല്‍സര പരിപാടി കുടുംബങ്ങള്‍ക്ക് മാത്രം
ദോഹ: ഡിസംബര്‍ 31 ബുധനാഴ്ച നടക്കുന്ന ലുസൈല്‍ ബൊളിവാര്‍ഡ് വെടിക്കെട്ട് പരിപാടി കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 2 വരെയാണ് ആഘോഷ
Read More